അസർബൈജാൻ ഗ്രാൻഡ്പ്രീ; മാക്സ് വേർസ്റ്റാപ്പന് സീസണിലെ നാലാം ജയം
ബാക്കു: അസർബൈജാൻ ഗ്രാൻഡ്പ്രീയിൽ മാക്സ് വേർസ്റ്റാപ്പന് ജയം. പോൾ പൊസിഷനിൽ നിന്ന് തുടങ്ങി റേസിലുടനീളം വേർസ്റ്റാപ്പൻ മുന്നിൽ തന്നെയായിരുന്നു. മെഴ്സിഡസിന്റെ ജോർജ് റസ്സൽ രണ്ടാം സ്ഥാനത്തും വില്യംസ്...