പത്ത് മിനിറ്റ് മാറ്റിവെക്കാനുണ്ടോ?; കഠിനമായ ഡയറ്റോ വ്യായാമമോ ഇല്ലാതെ ബ്ലഡ് ഷുഗര്‍ കുറക്കാന്‍ മാര്‍ഗമുണ്ട്...
തിരക്കേറിയ ജീവിതശൈലിക്കിടയിലും ആർക്കും എളുപ്പത്തിൽ പിന്തുടരാവുന്ന ഈ ചെറിയ ശീലം, പ്രമേഹത്തെയും ഫാറ്റി ലിവറിനെയും അകറ്റിനിർത്താൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു