Light mode
Dark mode
ഫയലുകളിൽ ഒപ്പിടാനും രജിസ്ട്രാറായി തുടരാനും മിനി കാപ്പന് യോഗ്യതയില്ലെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കിയിരുന്നു
ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷിച്ചിരിക്കുന്നത്
സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് അനിൽകുമാർ വീണ്ടും ചുമതലയേറ്റത്
വിസിയുടെ നടപടി നിയമവിരുദ്ധമാണെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു
താൽക്കാലിക വിസിയുടെ ചുമതല ഏറ്റെടുത്ത സിസ തോമസിന്റേതാണ് നടപടി
സസ്പെൻഷൻ നടപടി മറികടന്ന് രജിസ്ട്രാർ സർവകലാശാലയിൽ എത്തിയേക്കും
നേരത്തെ രജിസ്ട്രാർക്കെതിരെ വി.സി റിപ്പോർട്ട് നൽകിയത് സിൻഡിക്കേറ്റുമായി കൂടിയാലോചിക്കാതെയാണെന്നും ആരോപണമുയർന്നിരുന്നു.
നേരത്തെ രജിസ്ട്രാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ചാൻസിലർ കൂടിയായ ഗവർണർ ശിപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി
രജിസ്ട്രാർക്കെതിരെ നടപടിക്ക് വി.സിയോട് ശുപാർശ ചെയ്യും. വിഷത്തിൽ രാജ്ഭവൻ നിയമോപദേശം തേടി.
ഗാന്ധിനഗർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രാഥമികാന്വേഷണം തുടങ്ങി
മലബാർ എജുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള കോളേജിന് അഫിലിയേഷൻ നൽകണമെന്ന ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ കാരണം ബോധിപ്പിക്കാനാണ് ഉത്തരവ്