13 വർഷം മുമ്പ് ധർമ്മസ്ഥലയിൽ സഹോദരങ്ങളെ തലക്കടിച്ച് കൊന്ന സംഭവം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
ധർമ്മസ്ഥല ധർമ്മാധികാരി ഡോ.ഡി.വീരേന്ദ്ര ഹെഗ്ഡെ എംപിയുടെ സഹോദരൻ ഹർഷേന്ദ്ര കുമാറിൽ നിന്ന് നാരായണക്ക് ഭീഷണിയുണ്ടായിരുന്നു എന്ന് കുടുംബത്തിന്റെ പരാതിയിൽ ആരോപണമുണ്ട്