Light mode
Dark mode
അംബാനി കുടുംബത്തിലെയും ബിസിനസ് സാമ്രാജ്യത്തിലെയും ഒരു പ്രധാന അംഗമാണ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി
യു.എസിലെ പ്രശസ്തമായ യേൽ സർവകലാശാലയില്‍ നിന്ന് മനശാസ്ത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇഷ സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എം.ബി.എയും പൂര്‍ത്തിയാക്കി