Light mode
Dark mode
കേസിൽ ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിൽ കോടതി വിമർശനമുന്നയിച്ചിരുന്നു
രാഹുലിനെ വൈകാതെ മാവേലിക്കര ജയിലിലേക്ക് മാറ്റും
14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത് രാഹുൽ മാങ്കൂട്ടത്തലിനെ മവേലിക്കര സബ് ജയിലിലാണ് എത്തിച്ചത്
ജാമ്യാപേക്ഷ ജനുവരി 13ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും
തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൻസിയാക്കിയെന്നാണ് കേസ്
ദ്വാരപാലക ശിൽപ്പത്തിലെ പാളികൾ കൊണ്ടുപോയി സ്വർണം ഉരുക്കിയെടുത്ത കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്
14 ദിവസത്തേക്കാണ് റാന്നി കോടതി റിമാൻഡ് ചെയ്തത്
പത്ത് ദിവസം മുമ്പാണ് അഷ്റഫിന്റെ വീട്ടിൽ താൻ താമസം തുടങ്ങിയതെന്ന് വിദ്യാർഥിനി നൽകിയ പരാതിയിൽ പറയുന്നു
പ്രതിയെ മൂവാറ്റുപുഴ സബ്ജയിലേക്ക് മാറ്റി
ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപനയ്ക്കെന്ന് റിമാൻഡ് റിപ്പോർട്ട്
ആലക്കോട് സ്വദേശികളായ ജോസിനെയും അലക്സിനെയുമാണ് റിമാൻഡ് ചെയ്തത്
ഡിസംബർ പതിനഞ്ചു വരെയാണ് റിമാൻഡ്
പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസിനു വേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു
കോവിഡ് പരിശോധന ഫലം വന്നതിന് ശേഷമാകും ടീസ്റ്റയെയും ആർ.ബി ശ്രീകുമാറിനെയും വിശദമായി ചോദ്യം ചെയ്യുക
വീട്ടിലെ ഭക്ഷണവും മരുന്നും അനുവദിക്കണമെന്ന നവാബ് മാലിക്കിന്റെ ഹർജി നാളെ പരിഗണിക്കും
മന്ത്രി ബിന്ദു മോഫിയയുടെ ആലുവയിലെ വസതിയിലെത്തി കുടുംബത്തെ കണ്ടു