- Home
- renamed

India
26 Oct 2025 3:43 PM IST
ഇനി 'ഛത്രപതി സംഭാജിനഗർ'; മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി സെൻട്രൽ റെയിൽവേ
ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔറംഗാബാദ് നഗരത്തിന്റെ പേര് ഔദ്യോഗികമായി ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്ത് മൂന്നുവർഷത്തിന് ശേഷമാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റം






