സംഭാവന കൂമ്പാരം, പരിപാടി ഗംഭീരം: നോട്ട് നിരോധത്തില്‍ തളരാതെ ഗുജറാത്ത്
നോട്ട് നിരോധന കാലത്തും നാടന്‍പാട്ട് സംഘത്തിന് നോട്ടുകള്‍ ചൊരിഞ്ഞ് ആസ്വദിക്കുകയാണ് ഗുജറാത്തുകാര്നോട്ട് നിരോധനമൊന്നും പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിന്റെ കലാആസ്വാദനത്തെ ബാധിച്ചിട്ടില്ല. നോട്ട്...