Light mode
Dark mode
പണപ്പെരുപ്പം ഉയരാനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് ആര്‍ബിഐയുടെ തീരുമാനം
ധനനയ സമിതി യോഗമാണ് റിപ്പോ നിരക്കിൽ മാറ്റം വേണ്ടെന്ന് നിർദേശിച്ചത്
75 ബേസിക് പോയിന്റ് മുതൽ മൂന്ന് ശതമാനം വരെ വർധിപ്പിക്കാനാണ് പുതിയ തീരുമാനം
അമേരിക്കൻ ഫെഡറൽ റിസർവ് അടുത്തിടെ റിപോ റേറ്റ് വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഒമാൻ സെൻട്രൽ ബാങ്കും റിപോ റേറ്റ് വർധിപ്പിച്ചത്.
റിപ്പോ നിരക്കുകൾ വർധിപ്പിച്ചത് ഏറ്റവും കൂടുതൽ ബാധിക്കുക വായ്പയെടുത്തവരെയാണ്
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയത് കാർ വാങ്ങുന്നത് കൂടുതൽ ചെലവേറിയതാക്കുകയാണ്
2018ന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്.
അടുത്ത സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത് 10.5 ശതമാനം ജി.ഡി.പി വളർച്ച