വിദേശ നിക്ഷേപകർക്ക് റസിഡന്റ് പെർമിറ്റ് അനുവദിക്കാൻ ബഹ്റൈൻ തീരുമാനം
രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുവാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്വിദേശ നിക്ഷേപകർക്ക് പത്ത് വർഷത്തെ റസിഡന്റ് പെർമിറ്റ് അനുവദിക്കാൻ ബഹ്റൈൻ സർക്കാർ തീരുമാനം. രാജ്യത്തേക്ക് വിദേശ...