- Home
- Responsibility

Saudi Arabia
10 May 2023 12:23 AM IST
താനൂർ ബോട്ടപകടം; ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിമാർ രാജി വെക്കണമെന്ന് ഒ.ഐ.സി.സി
താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തിൽ ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ദുരന്തത്തിൽ പരിക്കേറ്റവർ എത്രയും പെട്ടെന്ന് സാധാരണ ജിവിതത്തിലേക്ക്...




