- Home
- RGKar

Entertainment
26 Nov 2018 9:10 PM IST
‘മാരി ശെല്‍വരാജ് എന്ന സംവിധായകനെ അറിയണം’; പരിയെറും പെരുമാള്‍ മേക്കിങ്ങ് വീഡിയോ കാണാം
പരിയറും പെരുമാൾ സിനിമ ഈ വർഷമിറങ്ങിയ ഏറ്റവും മികച്ച സിനിമ എന്ന രീതിയിൽ പ്രേക്ഷക നിരൂപക പ്രശംസ നേടിയതാണ്. സിനിമയിലെ ജാതിയും രാഷ്ട്രീയവും കൃത്യമായി അടയാളപ്പെടുത്തുമ്പോൾ തന്നെ സിനിമയിലെ ഓരോ ഷോട്ടിന്...



