ലെഫ്റ്റ് വിങ് പൊസിഷൻ കിട്ടുന്നില്ല; റോഡ്രിഗോ റയൽ വിടുമോ?
ബെർണബ്യൂ മിറാക്കിളുകൾക്ക് പ്രാർത്ഥിച്ചപ്പോൾ പലകുറി അതിന് ഉത്തരം ലഭിച്ചത് അവന്റെ രൂപത്തിലായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിനായി പാരിസിലേക്ക് ടിക്കറ്റെടുത്ത സിറ്റി ആരാധകരുടെ പ്രതീക്ഷകളുടെ ചിറകരിഞ്ഞവൻ....