Light mode
Dark mode
ഈ മാസം ഒമ്പതിനാണ് രോഹിണി ജില്ലാ കോടതിയിലെ 102-ാം കോടതിമുറിയിൽ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്കേറ്റത്.
ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്
അഭിഭാഷകരുടെ വേഷത്തിലെത്തിയ ആയുധധാരികളാണ് കോടതിക്കകത്ത് വെടിയുതിര്‍ത്തത്. കുപ്രസിദ്ധ ഗുണ്ടാത്തലവന് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും