- Home
- Rosshan Andrrews

Entertainment
11 Dec 2022 7:21 PM IST
'സിനിമാ റിവ്യൂ ചെയ്യുന്നവര്‍ സാഡിസ്റ്റുകള്‍, സിനിമയില്‍ എത്താന്‍ കഴിയാത്ത നിരാശര്‍'; റോഷന് ആന്‍ഡ്രൂസ്
'മുംബൈ പൊലീസ് ഇറങ്ങിയപ്പോള്‍ മലയാളത്തിലെ ഒരു നിരൂപകന് 25,000 രൂപ നിര്‍മാതാവിനോടു വാങ്ങി, പണം കൊടുത്തില്ലെങ്കില്‍ ചിത്രത്തിലെ നായകന് പൃഥ്വിരാജ് ഗേ ആണെന്നു പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി'




