Light mode
Dark mode
സൂപ്പർ ഓവറിൽ രാജസ്ഥാൻ ഉയർത്തിയ 12 റൺസ് വിജയലക്ഷ്യം കെഎൽ രാഹുൽ-സ്റ്റബ്സ് സഖ്യം അനായാസം മറികടന്നു.
തുടക്കത്തിൽ പതറിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് രാജസ്ഥാനെതിരെ 188 റൺസ് പടുത്തുയർത്തി
അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് ടിവി അമ്പയർ വിശദമായി പരിശോധിക്കേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ പറഞ്ഞു.
മുകേഷ് കുമാറിന്റെ ഓവറിൽ സഞ്ജുവിനെ ബൗണ്ടറി ലൈനിനരികെ അവിശ്വസിനീയമാംവിധം ഷായ് ഹോപ് പുറത്താക്കിയത് മത്സരത്തിൽ വഴിത്തിരിവായി.
അവസാന ഓവറിൽ 17 റൺസ് വേണ്ടിയിരുന്ന ഡൽഹിക്ക് ആവേഷ് ഖാൻ എറിഞ്ഞ ഓവറിൽ നാല് റൺസ് മാത്രമാണ് നേടാനായത്.
45 പന്തിൽ ഏഴ് ബൗണ്ടറിയും ആറു സിക്സറും സഹിതം 84 റൺസുമായി പരാഗ് പുറത്താകാതെ നിന്നു.
നോ ബോള് തീരുമാനത്തിൽ പ്രതിഷേധിച്ച് നായകൻ റിഷഭ് പന്ത് ബാറ്റർമാരെ തിരികെ വിളിച്ചെങ്കിലും പരിശീലകർ ഇടപെട്ട് രംഗം ശാന്തമാക്കി.