- Home
- RSS leader

Kerala
8 Oct 2025 12:45 PM IST
'ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്യുടെ മുഖത്ത് തുപ്പണം, വണ്ടി തടയണം; കാര്യമായ ശിക്ഷ കിട്ടില്ല': ആഹ്വാനവുമായി ആർഎസ്എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസ്
ഖജുരാഹോ ക്ഷേത്രത്തിലെ മഹാവിഷ്ണു വിഗ്രഹം നവീകരിക്കണമെന്ന ഹരജി തള്ളിയുള്ള ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനു പിന്നാലെയാണ് ടി.ജി മോഹൻദാസിന്റെ പരാമർശം.








