- Home
- RupaliBarua

Kerala
29 Aug 2018 10:34 AM IST
ഗള്‍ഫില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കയച്ച വസ്തുക്കൾ വിമാനത്താവളത്തിൽ കെട്ടിക്കിടക്കുന്നതായി ആരോപണം
ഖത്തറിലെ കെഎംസിസി, ദുരിതാശ്വാസ കാമ്പിലേക്കായി ശേഖരിച്ച വസ്തുക്കൾ ഇരുപത്തിമൂന്നാം തിയതി കേരളത്തിലെത്തിയതാണ്. എന്നാൽ കേരളത്തിലെ പ്രതിനിധികൾക്ക് ഇതുവരെയും ഇത് കലക്ടർക്ക് കൈമാറാനായിട്ടില്ല.

