Light mode
Dark mode
റഷ്യൻ പ്രസിഡന്റുമായി തനിക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്നും താൻ 2020 ൽ വീണ്ടും അധികാരത്തിലെത്തിയിരുന്നെങ്കിൽ യുദ്ധം ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു
യുക്രൈനിൽ അടുത്ത രണ്ടുദിവസത്തേക്കാണ് റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്
ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിലപാട്
കഴിയുന്നത്ര വേഗത്തിൽ അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ
നിരവധിയിടങ്ങളിൽ റഷ്യൻ സേനക്ക് നേരെ നാട്ടുകാർ മോളട്ടവ് കോക്ടെയിൽ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്
കിയവിലെ ഡൈനിപ്പർ നദിക്കരിക്കിലെ റസ്റ്റോറന്റിലെ മട്ടുപ്പാവില്‍ വച്ച് പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഒരു വിവാഹമായിരുന്നു അവരുടെ സ്വപ്നം