Light mode
Dark mode
അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
യുക്രൈൻ പോളണ്ട് അതിർത്തിയിൽ എത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചത് വാർത്തയായിരുന്നു
സന്നദ്ധരായ വിദേശികളെ ഉൾപ്പെടുത്തി 'രാജ്യാന്തരസേന' രൂപീകരിക്കുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദ്മിർ സെലൻസ്കി പറഞ്ഞു
ചില സംഘടനകളും ഏതാനും വ്യക്തികളും യുക്രൈന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്
'അർത്ഥശൂന്യമായ യുദ്ധമാണിത്. ഈ യുദ്ധം ആർക്കും സന്തോഷം നൽകില്ല'
വിദേശ്യകാര്യ മന്ത്രാലയത്തിന്റേയും, പ്രതിരോധ മന്ത്രാലയത്തിന്റേയും പ്രതിനിധികളാണ് റഷ്യന്‍ സംഘത്തിലുള്ളത്
റഷ്യൻ സർക്കാരിന്റെ നിരവധി വെബ്സൈറ്റുകൾ സൈബർ ആക്രമണത്തിന് ഇരയായി
രണ്ടു കുട്ടികളുമായി അതിര്‍ത്തി കടക്കുമ്പോള്‍ നതാലിയ അപരിചിതയായ ഒരു സ്ത്രീയുടെ ഫോണ്‍ നമ്പര്‍ കയ്യില്‍ മുറുകെപ്പിടിച്ചിരുന്നു...
യുക്രൈന് സൈന്യത്തില്‍ ചേരാന്‍ സന്നദ്ധനായെത്തിയ 80കാരന്റെ ചിത്രം വൈറല്‍
നേരത്തെ ഫ്രാന്‍സും ജര്‍മനിയും യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു
ഇന്ന് കിയവിലുണ്ടായ വെടിവെപ്പില്‍ ആറ് വയസ്സുകാരൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും യുക്രൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു
പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്ക്കായ റഷ്യ ടുഡേയുടേതടക്കം റഷ്യയിലെ പ്രധാനപ്പെട്ട് മുഴുവൻ യൂ.ട്യൂബ് ചാനലുകളുടേയും വരുമാനം നിര്‍ത്തലാക്കി
'ഈ യുദ്ധം തുടങ്ങിയത് ഞങ്ങളല്ല. യുക്രൈനിലെ ഓരോ പുരുഷനും സ്ത്രീയും പോരാടാൻ തയ്യാറാണ്'
ഇന്ധനവില വർധന വിമാന യാത്ര കൂടുതൽ ചെലവേറിയതാക്കും
റഷ്യ നടത്തുന്നത് അർഥശൂന്യമായ യുദ്ധമെന്ന വിമർശനവുമായി അമേരിക്കയും യുക്രൈനൊപ്പമാണ്
മലയാളികൾ ഉൾപ്പെടെ 469 പൗരന്മാരാണ് സുരക്ഷിതമായി തിരികെ എത്തിയത്
ചെച്നിയൻ സൈന്യവും റഷ്യയ്ക്കൊപ്പം ചേർന്നു
ലോകകാര്യങ്ങളിൽ സ്വതന്ത്രവും സന്തുലിതവുമായ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് റഷ്യ
യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയർപോർട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്
വ്യാഴാഴ്ച തുടങ്ങിയ യുദ്ധത്തിൽ ഇത് വരെ 198 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ ആരോഗ്യ മന്ത്രി അറിയിച്ചു