Light mode
Dark mode
ട്രംപിനെ മോദി ഭയക്കുന്നെന്ന വിമർശനവുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി.
ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ആവശ്യമാണെന്നത് അസംബന്ധമാണെന്ന് നവാരോ മാധ്യമപ്രവർത്തകരോട് പറഞ്ഞു
അധിക തീരുവ തീരുമാനം രാജ്യത്തെ ഏതൊക്കെ മേഖലയിൽ എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ വിശകലനം നടന്നുകൊണ്ടിരിക്കുന്നതിനിടയലാണ് റിലയൻസിന്റെ സാന്നിധ്യം ചർച്ചയാകുന്നത്
റഷ്യൻ ഇറക്കുമതി നിർത്തലാക്കാൻ സാധ്യതയുള്ളതിനെക്കുറിച്ച് മന്ത്രാലയത്തിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു
റഷ്യൻ എണ്ണ വാങ്ങുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് മേൽ ട്രംപ് തീരുവ ചുമത്താൻ പോകുന്നു
30 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യാനാണ് റഷ്യൻ കമ്പനിയുമായി ഐ.ഒ.സി ധാരണയിലെത്തിയിരിക്കുന്നത്
എണ്ണയും മറ്റ് ചരക്കുകളും വൻ വിലക്കുറവില്‍ നല്‍കാമെന്നാണ് റഷ്യ ഇന്ത്യയോട് അറിയിച്ചിരിക്കുന്നതെന്ന് ഒരു കേന്ദ്ര സർക്കാർ വൃത്തത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു