- Home
- S Harish

India
4 Sept 2018 6:49 AM IST
‘എഫ്ബി പേജിന് 15,000ലൈക്ക്, 5000 ട്വിറ്റര്‍ ഫോളോവേഴ്സ്’ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ വിചിത്ര നിബന്ധനകള്‍
കഴിഞ്ഞ ദിവസമാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള കോണ്‍ഗ്രസിന്റെ വിചിത്രമായ നിബന്ധനകളോടെയുള്ള ഉത്തരവ്. ജനപ്രതിനിധികള്‍ക്കും പാര്‍ട്ടി ഭാരവാഹികള്‍ക്കും ഉത്തരവ് ബാധകമാണ്.


