യുപിയില്‍ എട്ടുവയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു
കുട്ടികള്‍ക്കെതിരായ പീഡനകേസുകളില്‍ നീതിതേടിയുള്ള പ്രതിഷേധം രാജ്യത്താകമാനം തുടരവെയാണ് സമാന സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ ഇതാഹില്‍ 8 വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. സംഭവത്തില്‍...