- Home
- Sabarimala temple

Kerala
4 May 2018 3:05 AM IST
ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരും
ശബരിമലയില്‍ സ്ത്രീ പ്രവേശത്തിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേര്‍സ് അസോസിയേഷന് നല്കിയ ഹരജിയില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും.ശബരിമലയില്‍ സ്ത്രീ പ്രവേശത്തിനുള്ള...

Kerala
27 April 2018 2:08 AM IST
ശബരിമലയില്‍ വ്യാപകമായി സ്ത്രീകള്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നത് കേസിനെ സ്വാധീനിക്കാനെന്ന് തന്ത്രി
സുപ്രീം കോടതിയിലെ കേസിനെ സ്വാധീനിക്കാന്‍ വേണ്ടിയുമാകാം സ്ത്രീകള്‍ വ്യാപകമായി എത്തുന്നതെന്ന് സംശയിക്കാമെന്ന് കണ്ഠരര് മഹേഷ് പറഞ്ഞു. ശബരിമലയിലേക്ക് വ്യാപകമായി ആചാരലംഘനം നടത്തി സ്ത്രീകള്‍ പ്രവേശിക്കാന്‍...

Kerala
15 April 2018 6:16 AM IST
ജീവനക്കാരുടെ മാന്യമായ പെരുമാറ്റം ഉറപ്പുവരുത്തുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്
ശബരിമലയിലെ വരവിലുണ്ടായ വര്‍ദ്ധനവ് ക്ഷേത്രത്തിനെതിരായ പ്രചരണത്തിന് ഏറ്റ തിരിച്ചടിയാണെന്ന് എ പത്മകുമാര്‍ പറഞ്ഞു. ശബരിമലയിലെ ജീവനക്കാര്‍ ഭക്തരോട് മാന്യമായി പെരുമാറുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്ന്...

Kerala
8 April 2018 1:22 AM IST
ശബരിമലയിലെ സ്ത്രീ പ്രവേശം; കോടതി വിധി ഉണ്ടാകുന്നതുവരെ നിലവിലെ ആചാരം പാലിക്കുമെന്ന് എ.പത്മകുമാര്‍
സന്നിധാനത്തെത്തുന്ന 50 വയസില്‍ താഴെയുള്ള സ്ത്രീകളെ സ്നേഹപൂര്‍വം തിരിച്ചയക്കുംശബരിമലയിലെ സ്ത്രീ പ്രവേശത്തില്‍ കോടതി വിധി ഉണ്ടാകുന്നതുവരെ നിലവിലെ ആചാരം പാലിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്...











