Light mode
Dark mode
തൃശൂരില്‍ നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്.ന
കൂടുതലായി എത്തുന്ന ഭക്തർക്ക് തൊട്ടടുത്ത ദിവസം ദർശനത്തിനുള്ള സൗകര്യം ഒരുക്കും
മുൻകാലങ്ങളെ അപേക്ഷിച്ച് റിവ്യൂ മീറ്റിങുകളൊന്നും ഇത്തവണ നടന്നില്ലെന്നും കെ.സി പറഞ്ഞു
ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും മുന്നൊരുക്കങ്ങളിലെ അപര്യാപ്തത എത്രയും വേഗം പരിഹരിക്കുമെന്നും ദേവസ്വം പ്രസിഡന്റ്
ശ്രീകോവിന്റെ ചുമരിലെ തൂണുകൾ,കട്ടിള പാളി,ദ്വാരപാലക ശിൽപ്പപീഠങ്ങൾ എന്നിവ പരിശോധനക്കായി ഇളക്കി മാറ്റി
വിർച്വൽ ബുക്കിങ് വഴി ഒരു ദിവസം 70000 തീർഥാടകർക്കാണ് ദർശനത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്.
മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും
അടൂർ ക്യാമ്പിലെ എസ്ഐ ആർ.കൃഷ്ണകുമാറിന്റെ നിയമനമാണ് മീഡിയവൺ വാർത്തക്ക് പിന്നാലെ റദ്ദാക്കിയത്
ദേവസ്വം വിജിലൻസ് ഓഫീസറായ ശ്യാം പ്രകാശിനെ വർക്കല ഗ്രൂപ്പിലെ അസിസ്റ്റൻറ് ദേവസ്വം കമ്മീഷണറായാണ് സ്ഥലംമാറ്റിയത്
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുമായി വാസുവിന് അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു
കട്ടിളപ്പാളി കേസിലാണ് അറസ്റ്റ്
ശബരിമലയിലെ സ്വർണം പൊതിഞ്ഞ പഴയ കതകുപാളികൾ ഇളക്കിയെടുത്തത് ഒരു പരിശോധനയും കണക്കെടുപ്പും ഇല്ലാതെയെന്ന് തെളിയിക്കുന്ന ദേവസ്വം മഹസറും പുറത്തായി
പഴയ പാളികൾ മുരാരി ബാബുവിനെ ഏൽപ്പിച്ചെന്നും മഹ്സറിൽ
കേസിൽ ഏഴാം പ്രതിയാണ് ബൈജു
രാജ്യാന്തര കള്ളക്കടത്തുകാരൻ സുഭാഷ് കപൂറിന്റെ പദ്ധതികളുമായി സാമ്യമെന്നും ഹൈക്കോടതി
കേസിലെ പ്രതികളായ ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരെ ഉടൻതന്നെ ചോദ്യം ചെയ്യും
ഉദ്യോഗസ്ഥ തലത്തിലുള്ള രണ്ടാമത്തെ അറസ്റ്റാണിത്
കേസിലെ ആറാം പ്രതിയായ മുരാരി ബാബുവിനെ നവംബർ 13 വരെ റിമാൻഡ് ചെയ്തു
നിലവിലെ പ്രശ്നങ്ങൾക്ക് വഴിവച്ചത് ചില അവതാരങ്ങളാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു