Light mode
Dark mode
കേസിൽ മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിൻ്റെയും ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി
കേസിലെ ആറാം പ്രതിയായ മുരാരി ബാബുവിനെ നവംബർ 13 വരെ റിമാൻഡ് ചെയ്തു
രേഖകളിൽ സ്വർണ്ണപ്പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ കണ്ടിരുന്നുവെന്ന് മുരാരി ബാബു മൊഴി നൽകിയെന്നാണ് വിവരം
ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട് രേഖകൾ ബംഗളൂരുവിലെ ഫ്ലാറ്റിൽ നിന്ന് പിടികൂടി
ഇഷ്ടപ്പെട്ട കേസുകൾ പിൻവലിക്കുന്നു