Light mode
Dark mode
ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയില്‍ മിന്നും പ്രകടനമാണ് ശുഭ്മാന്‍ ഗില്‍ പുറത്തെടുത്തത്
സച്ചിന്റെ ഒരു റെക്കോര്‍ഡ് കൂടി കോഹ്ലിക്ക് മുന്നില്‍ പഴങ്കഥയായി
87 പന്തുകളിൽ നിന്ന് 12 ഫോറുകളുടേയും ഒരു സിക്സറിന്റേയും അകമ്പടിയിൽ 113 റൺസാണ് കോഹ്ലി ഒറ്റക്ക് അടിച്ചെടുത്തത്
രാഹുൽ ദ്രാവിഡിനു പകരം നായകനാകാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടപ്പോൾ ധോണിയെ നിർദേശിക്കുകയായിരുന്നുവെന്ന് സച്ചിൻ
1988 ഡിസംബറിൽ നടന്ന രഞ്ജി അരങ്ങേറ്റത്തിൽ അച്ഛൻ സച്ചിൻ ടെണ്ടുൽക്കറും സെഞ്ച്വറി കുറിച്ചിരുന്നു
ഇംഗ്ലണ്ടും പാകിസ്താനും ഓരോ തവണ ട്വന്റി 20 ലോകകപ്പ് നേടിയിട്ടുണ്ട്.
2942 റൺസ് നേടിയ ക്രിസ് ഗെയ്ൽ ആണ് ലിസ്റ്റിൽ ഒന്നാമത്
കോഹ്ലിയുടെ ഇന്നിങ്സ് അദ്ധേഹത്തിന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സാണെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ കുറിച്ചത്
രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് സ്വന്തമാക്കിയ രണ്ടാമത്തെ താരമെന്ന നേട്ടമാണ് കോഹ്ലി ഇപ്പോള്‍ സ്വന്തമാക്കിയത്.
മത്സരത്തില്‍ 20 പന്തിൽ നിന്ന് നാൽപ്പത് റൺസാണ് 49കാരനായ സച്ചിൻ അടിച്ചെടുത്തത്
ലോകകപ്പിൽ കോഹ്ലിയെ ഓപണറായി കളിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ത്യൻ മാനേജ്മെന്റ് ആലോചിക്കണമെന്ന് പോണ്ടിങ് ആവശ്യപ്പെട്ടു
കാൺപൂരിൽനിന്ന് ഇൻഡോറിലേക്കുള്ള യാത്രയ്ക്കിടെ എടുത്ത ചിത്രമാണ് സച്ചിൻ പുറത്തുവിട്ടത്
49-ാം വയസ്സിലും സച്ചിന്റെ ഷോട്ടുകളുടെ സൗന്ദര്യം അത്ഭുതപ്പെടുത്തുന്നുവെന്നാണ് ആരാധകരുടെ കമന്റ്.
മൂന്നാം സ്ഥാനത്തുള്ള സച്ചിൻ ടെണ്ടുൽക്കറാണ് റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലുള്ള ഇന്ത്യക്കാരൻ
"മുംബൈ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാൻ സന്നദ്ധനാണ്"
1990 ആഗസ്ത് 14ന്, ഓൾഡ് ട്രാഫോർഡിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിൽ 119 റൺസാണ് സച്ചിൻ നേടിയത്
കായിക പോർട്ടലായ 'സ്പോർട്സ്കീഡ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അക്തറിന്റെ വെളിപ്പെടുത്തൽ
ലഹരിയേയും, ചൂതാട്ടത്തെയും താന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് സച്ചിന്
എയർ തിങ് മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ചെസ് ടൂർണമെന്റിൽ ലോകചാമ്പ്യൻ മാഗ്നസ് കാൾസനെ 16 കാരനായ പ്രജ്ഞാനന്ത അട്ടിമറിച്ചിരുന്നു
ഗ്രഹാം ബെൻസിംഗറിന്റെ 'ഇൻഡെപ്ത് വിത്ത് ഗ്രഹാം' എന്ന പരിപാടിയിലാണ് സച്ചിന് മനസ്സുതുറന്നത്