Light mode
Dark mode
മോഹൻ ബഗാനായി കളം നിറഞ്ഞുകളിക്കുന്ന സഹലിന് കയ്യടി കൂടുകയാണ്
2023-24 സീസണിൽ ബഗാനും ബ്ലാസ്റ്റേഴ്സുമാണ് ട്രാൻസ്ഫർ വിപണിയിൽ സജീവമായിട്ടുള്ളത്
ഐ.എസ്.എല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുകയാകും സഹലിനു വേണ്ടി കൊൽക്കത്ത മുടക്കുക.
ഏഴ് ടീമുകളാണ് സഹലിനെ സ്വന്തമാക്കാന്‍ രംഗത്തുള്ളത്
ഐസ്ലൻഡ് ക്ലബ്ബായ ഐബിവി വെസ്റ്റ്മന്നെയറാണ് ചെറിയ ലോൺ കാലയളവിൽ സഹലിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ടായിരുന്നത്.
അധികസമയത്തായിരുന്നു ഇന്ത്യയുടെ വിജയഗോള്‍
"ഫൈനലിൽ തോറ്റതിന്റെ നിരാശ ഇപ്പോഴും വിട്ടുപോയിട്ടില്ല"
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ മികച്ച കളിയാണ് സഹൽ പുറത്തെടുത്തിരുന്നത്.
ബംഗളൂരു എഫ്സിയുടെ യുവ പ്രതിരോധ താരം റോഷൻ സിങ് നയോറത്തിനും യൂറോപ്പിലേക്ക് ക്ഷണമുള്ളതായി റിപ്പോർട്ടുണ്ട്
സഹലിന്റെ അഭാവത്തില്‍ ജംഷദ്പൂര്‍ എഫ്.സിക്കെതിരായ രണ്ടാം പാദ സെമിയില്‍ നിഷു കുമാറായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നിരയില്‍ ഇറങ്ങിയത്
ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെതിരായ ഗോളോടെ സഹൽ അബ്ദുല്‍ സമദ് മികച്ചൊരു നേട്ടവും സ്വന്തമാക്കിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരമെന്ന നേട്ടമാണ് സഹല്‍...
സീസണിൽ മിന്നുംഫോമിലുള്ള സഹലിന്റെ ആറാം ഗോളാണ് ബ്ലാസ്റ്റേഴ്സിന് നിർണായക ലീഡ് നൽകിയത്
ടൂര്‍ണമെന്റില്‍ ഏറ്റവുമധികം ഗോള്‍ നേടിയ ഇന്ത്യന്‍ താരമാണ് ഇപ്പോള്‍ സഹല്‍
കോച്ച് പറഞ്ഞ കാര്യങ്ങൾ കളത്തിൽ നടപ്പാക്കുകയാണ് തങ്ങളുടെ ജോലിയെന്നും താരം കൂട്ടിച്ചേർത്തു.
സഹൽ ടീമിന്റെ മുതല്‍ക്കൂട്ടാണെന്നും രാജ്യത്തിനും ക്ലബ്ബിനുമായി അദ്ദേഹത്തിന് ഇനിയുമൊരുപാട് സംഭാവനകൾ നൽകാനാവുമെന്ന് വുകുമാനോവിച്ച് പറഞ്ഞു
ഇന്ത്യൻ കുപ്പായത്തിൽ സഹലിന്റെ ആദ്യ ഗോളാണിത്.
2022 വരെയാണ് സഹലിന് ബ്ലാസ്റ്റേഴ്സുമായി കരാറുള്ളത്