'എഐഎംഐഎം ഇവിടെ നിന്നും തുടച്ചുനീക്കപ്പെടുമെന്ന് അവര്‍ കരുതി, ഞങ്ങൾ പോരാടി ജയിച്ചു'; വൈറലായി പാര്‍ട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ സഹർ ഷെയ്ഖിന്റെ പ്രസംഗം
തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹര്‍ തന്റെ എതിരാളികളെ ലക്ഷ്യമാക്കി നടത്തിയ പ്രസംഗമാണ് വൈറലായത്