- Home
- SAHASAM MOVIE

India
11 Dec 2018 3:02 PM IST
‘പുറത്ത് വരുന്ന ഫലങ്ങള്‍ ബി.ജെ.പിക്ക് ആത്മപരിശോധനക്കുള്ള വ്യക്തമായ സന്ദേശം’ ശിവസേന
5സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ പുറത്ത് വരുന്ന ഫലങ്ങള്‍ ബി.ജെ.പിക്ക് തിരിച്ചടിയാവുകയാണ്. ഭരണകക്ഷിയായ ബി.ജെ.പിക്ക് ആത്മപരിശോധനയുടെ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഫലങ്ങളെന്ന് ശിവസേന.



