സമുദ്രങ്ങളിൽ ഉപേക്ഷിക്കപെടുന്ന നാവികർ: പട്ടികയിൽ ഇന്ത്യ ഒന്നാമത്
2024-ൽ 312 കപ്പലുകളിലായി 3,133 നാവികരെ ഉപേക്ഷിച്ച കേസുകൾ റിപ്പോർട്ട് ചെയ്തതായി ഇന്റർനാഷണൽ ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ (ഐടിഎഫ്) വ്യക്തമാക്കുന്നു. ഇതിൽ ഏകദേശം 900 പേർ ഇന്ത്യൻ പൗരന്മാരാണ്