- Home
- Sajid Ansari

India
25 July 2025 6:47 PM IST
'ഞാൻ ഒരു എൻജിനീയർ ആയതുകൊണ്ട് അവർ എന്നെ ബോംബ് വിദഗ്ധനായി ചിത്രീകരിച്ചു'; മുംബൈ ട്രെയിൻ സ്ഫോടനക്കേസിൽ കുറ്റവിമുക്തനായ സാജിദ് അൻസാരി
താൻ ജയിലിലായിരുന്നപ്പോൾ ഭാര്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പതിനെട്ടര വർഷം മകളെ കാണാൻ കഴിഞ്ഞില്ല. ഇതിനിടെ ഉമ്മയും സഹോദരിയും മരിച്ചു. അവരുടെ മയ്യിത്ത് നിസ്കാരത്തിന് ഏതാനും മണിക്കുറുകൾ മാത്രമാണ് ജയിലിൽ...


