സിറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന് സലാലയില്‍ വാര്‍ഷികം ആഘോഷിച്ചു
സിറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന് സലാലയില്‍ ഈസ്റ്ററാഘോഷവും വാർഷികവും കൊണ്ടാടിഎസ്എംസിഎ സലാലയില്‍ ഈസ്റ്റര്‍ ആഘോഷം സംഘടിപ്പിച്ചു. ഐഎസ്സി ഗ്രൗണ്ടിൽ നടന്ന ആഘോഷത്തോട് അനുബന്ധിച്ച് സാംസ്കാരിക സംഗമവും...