Light mode
Dark mode
ഇപ്പോൾ ശാന്തമാണെങ്കിലും തല വീണാൽ പൊങ്ങാൻ വെമ്പുന്ന കൗശലക്കാർ കൂടി വാഴുന്നതാണ് ഈ രാഷ്ട്രീയം.
പ്രഖ്യാപിച്ച സ്ഥാനാർഥികളെ പിൻവലിക്കാൻ എസ്പി തയ്യാറല്ല. അതിനാൽ മൂന്ന് ഓപ്ഷനുകളാണ് കോൺഗ്രസിന് മുന്നിലുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പിലേയും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലേയും കോൺഗ്രസിന്റെ പ്രകടനം നോക്കിയാണ് എസ്പിയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ
തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയോ മൂന്നാമത്തേയോ ഘട്ടത്തില്‍ എസ്.പി. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം
എസ്പി എം.പിയെ പിന്തുണച്ച് കോൺഗ്രസും ആർജെഡിയും രംഗത്തെത്തി.
യു.പിയിലെ 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടത്
ആഘോഷത്തിന്റെ ഭാഗമായി തക്കാളികളും വിതരണം ചെയ്തു
ബി.ജെ.പി അധികാരത്തിലിരുന്നിട്ടും നഗരങ്ങൾ സ്മാർട്ടായില്ലെന്നും അഖിലേഷ് യാദവ്
സമാജ്വാദി പാർട്ടിയുടെ സ്ഥാപക പ്രവർത്തക സമിതി അംഗമായിരുന്നു ജോ ആന്റണി
മരണാനന്തര ബഹുമതിയായാണ് മുലായത്തിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചത്.
ആയിരക്കണക്കിന് പ്രവർത്തകർക്ക് ഒപ്പം ശ്രീനഗർ ലക്ഷ്യമാക്കി നീങ്ങുന്ന ഭാരത് ജോഡോ യാത്രവഴി രാജ്യത്തെ പ്രതിപക്ഷ ഐക്യനിര ശക്തമാക്കുക എന്നതും കോൺഗ്രസ് ലക്ഷ്യം വെക്കുന്നുണ്ട്.
ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും യാത്രയിൽ പങ്കെടുക്കില്ലെന്നും അഖിലേഷ് യാദവ്
2019ലാണ് അസംഖാന് യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്
ഇന്ന് രാവിലെയാണ് സമാജ്വാദി പാര്‍ട്ടി സ്ഥാപക നേതാവും യുപി മുന്‍മുഖ്യമന്ത്രിയുമായിരുന്ന മുലായം സിങ് യാദവ് അന്തരിച്ചത്
യുപിയിലും ദേശീയ രാഷ്ട്രീയത്തിലും ഒരേ സമയം തിളങ്ങാൻ സമാജ് വാദിയെന്ന രാഷ്ട്രീയ പരീക്ഷണത്തിലൂടെ മുലായത്തിന് കഴിഞ്ഞു
ഗുഡ്ഗാവിലെ മേദാന്താ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കുറച്ച് നാളുകളായി അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിലാണ് 82കാരനായ മുലായം സിങ്
കോൺഗ്രസ് പാർട്ടിയിൽ നിന്ന് മെയ് 16ന് താൻ രാജി വച്ചതായി സിബൽ
സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാണ് അസം ഖാന് ആലോചിക്കുന്നതെന്നാണ് സൂചന
എസ്പി നേതാവ് അഖിലേഷ് യാദവും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും വേർപിരിഞ്ഞു കഴിയുന്ന സഹോദരന്മാരാണെന്നും ഉവൈസി