- Home
- SamajwadiParty

India
14 Feb 2022 3:03 PM IST
എല്ലാ തെരഞ്ഞെടുപ്പിലും അവർ പുതിയ സഖ്യകക്ഷിയെ കൊണ്ടുവരും; സമാജ്വാദി പാർട്ടിയെ പരിഹസിച്ച് മോദി
യോഗിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വീണ്ടും വരും. എല്ലാ ജാതിയിലും, വർഗത്തിലും, ഗ്രാമത്തിലും, നഗരത്തിലും പെട്ട ആളുകൾ യുപിയുടെ ദ്രുതഗതിയിലുള്ള വികസനത്തിനായി ഒറ്റക്കെട്ടായി വോട്ട് ചെയ്യും

India
26 Dec 2021 5:17 PM IST
''എസ്പി സർക്കാർ ദരിദ്രരുടെ പണം ഖബറിസ്ഥാനുകൾക്കായി പാഴാക്കി''; ആക്ഷേപവുമായി യോഗി ആദിത്യനാഥ്
അയോഗ്യരായ ഉറുദു പരിഭാഷകന്മാർക്ക് ജോലി നൽകിയ സമാജ്വാദി പാർട്ടി സർക്കാർ സംസ്കൃത അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു






