Light mode
Dark mode
കൽപ്പറ്റയിലെ സമസ്ത ഓഫീസിൽ വച്ചായിരുന്നു ചർച്ച
സമസ്തയിലെ പ്രശ്നങ്ങള്ക്ക് കാരണം ഹമീദ് ഫൈസിയാണെന്നും ശബ്ദ സന്ദേശം വന്നത് ശരിയായില്ലെന്നും എം.സി മായിൻഹാജി വിമശിച്ചു. അബ്ദുസമദ് പൂക്കോട്ടൂരും ഹമീദ് ഫൈസിക്കെതിരെ രംഗത്തെത്തി.
പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാർ പ്രസിഡന്റായും യു മുഹമ്മദ് ഷാഫി ഹാജി ജനറൽ സെക്രട്ടറിയായും അബ്ബാസലി ശിഹാബ് തങ്ങൾ ട്രഷററായുമുളള്ള പുതിയ സംസ്ഥാന കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്
''ഹോട്ടലിലൊക്കെ കയറി ഞാൻ കൊടുക്കാം പൈസ എന്ന് പറയുംപോലെ 100ാം വാർഷികം ഞങ്ങൾ ആഘോഷിക്കും എന്ന് പലരും പറയുന്നുണ്ട്''
2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട് നടക്കുന്ന സമസ്ത 100ാം വാർഷിക മഹാ സമ്മേളനത്തിന് 10001 അംഗ സ്വാഗതസംഘത്തിന് നേരത്തെ രൂപം നൽകിയിരുന്നു
സമാന്തരമായി നിലവിൽ വന്ന റൂവി യൂണിറ്റ് കമ്മിറ്റിയും മരവിപ്പിച്ചു, ഐക്യത്തോടെ മുന്നോട്ട് പോവാൻ മധ്യസ്ഥ ചർച്ചയിൽ ധാരണ
‘സമസ്തയെ സമ്മർദ്ദത്തിലാക്കാനോ വിമത വഴി വെട്ടാനോ ആർക്കും കഴിയില്ല’
സമസ്ത കോർഡിനേഷൻ എടവണ്ണപാറ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം എടവണ്ണപാറയിൽ ആദർശ സമ്മേളനം നടക്കും
ഒരോ സമയത്തും സിപിഎം ഓരോ കാർഡ് ഇറക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു
പാണക്കാട് കുടുംബത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും സമസ്തയുടെ പണ്ഡിതന്മാർ വിഷയത്തിൽ ഇടപെടുമെന്നും എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ മീഡിയവണിനോട് പറഞ്ഞു
ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവനക്ക് നൽകിയ പ്രതികരണത്തിനെതിരെയാണ് നടപടി
മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ ലീഗിന്റെ മികച്ച വിജയത്തിന് പിന്നാലെയാണ് സമസ്ത പ്രസിഡന്റിന്റെ അനുരഞ്ജന ശ്രമം
സുപ്രഭാത്തിന്റെ നയംമാറ്റം, നേതാക്കളുടെ സിപിഎം ആഭിമുഖ്യം എന്നിവ സംബന്ധിച്ച പരസ്യ പ്രതികരണത്തിലായിരുന്നു നദ്വിയോട് വിശദീകരണം തേടിയത്
മുശാവറയിൽ എല്ലാ കാര്യങ്ങളും വിശദീകരിച്ചു പറയുമെന്നും ബഹാവുദ്ധീൻ നദ്വി പറഞ്ഞു
പൊന്നാനിയിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരിച്ചത്. മറ്റൊരു ഘടകവും പൊന്നാനിയിൽ ഉണ്ടായിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
സമസ്ത ലീഗ് തർക്കം നേതാക്കൾ ഇടപെട്ട് പരിഹരിക്കുമെന്നും അബ്ദുസമദ് പൂക്കോട്ടൂർ
എന്തെങ്കിലും അധിക്ഷേപങ്ങൾ ഉണ്ടാകേണ്ട സാഹചര്യം ഹൈദരലി തങ്ങളുണ്ടാക്കിയില്ലെന്നും സമസ്തയുടെ ചെറുതും വലുതുമായ സ്ഥാപനങ്ങളെ തങ്ങൾ സ്നേഹിച്ചുവെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ
പി.ടി കുഞ്ഞമ്മു മുസ്ലിയാരാണ് ട്രഷറർ. മലപ്പുറത്ത് ചേർന്ന പണ്ഡിത സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്
ബംഗളൂരുവിലെ പാലസ് മൈതാനത്താണ് മഹാ സമ്മേളനം സംഘടിപ്പിക്കുന്നത്
പാണക്കാട് കുടുംബത്തെ പരോക്ഷമായി വിമർശിക്കുന്ന തരത്തിൽ നടത്തിയ പ്രസംഗമാണ് ചർച്ചകൾക്ക് വഴിവച്ചത്