വഹാബി പ്രസ്ഥാനങ്ങൾക്കെതിരെ ജാഗ്രത വേണം; തബ്ലീഗ് ജമാഅത്തിനെ കരുതിയിരിക്കണം: സമസ്ത
ഭക്തിയുടെ വേഷംകെട്ടി വഹാബിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന തബ്ലീഗ് ജമാഅത്തിനെ കരുതിയിരിക്കണമെന്നും സമസ്ത നൂറാം വാർഷിക സമ്മേളനത്തിൽ അലവി ഫൈസി കുളപ്പറമ്പ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു