Light mode
Dark mode
സഞ്ജുവിന്റെ കാര്യത്തിൽ മാത്രമല്ല നമ്മുടെ യുവതലമുറയ്ക്ക് കഴിവ് തെളിയിക്കാൻ നമ്മൾ ഇനിയും സമയം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് നിഴലിലായ ഇന്ത്യൻ സംഘത്തിൽ മുൻനിര ബാറ്റർമാരുടെ അഭാവത്തിൽ കൂടുതൽ ഉത്തരവാദിത്തമാണ് മലയാളി താരം സഞ്ജു സാംസണിനുണ്ടായിരുന്നത്. എന്നാൽ, അവസരത്തിനൊത്തുയരാൻ താരത്തിനായില്ല