Light mode
Dark mode
ശബരിമല അടക്കമുള്ള വിഷയങ്ങളിൽ സംഘ്പരിവാർ സൈദ്ധാന്തികരായ ആർ. ഹരി, ടി.ജി മോഹൻദാസ് എന്നിവരോട് ഏറ്റുമുട്ടിയാണ് ശങ്കു ടി. ദാസ് ശ്രദ്ധിക്കപ്പെടുന്നത്
ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമാണെന്നും സഭ വിട്ടുപോകുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്നും കന്യാസ്ത്രീ പരാതിയില്‍ പറയുന്നു.