- Home
- Saudi Arabia

Saudi Arabia
19 July 2022 12:00 AM IST
സൗദിയിൽ സർവകലാശാലകളുടെ വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു
വിദ്യഭ്യാസമന്ത്രി ഹമദ് ആൽ ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള യൂണിവേഴ്സിറ്റി അഫയേഴ്സ് കൗൺസിലാണ് വികസന പദ്ധതികൾ പുറത്തിറക്കിയത്. രാജ്യത്തെ സർവകലാശാലകളിൽ നിന്നും ബിരുദം പൂർത്തിയാക്കി ഇറങ്ങിയവരുടെയും പഠനം...

Saudi Arabia
17 July 2022 11:34 PM IST
സൗദിയിൽ കൂടുതൽ ഭാഗങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന് കെഎംസിസി
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ആദ്യമായി സൗദിയിൽ വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതിയത് പ്രവാസികളുടെയും സംഘടനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ...

Saudi Arabia
17 July 2022 12:09 AM IST
സൗദിയിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചത് സ്വാഗതാർഹമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ്
ഇത്തണ റിയാദിൽ മാത്രമാണ് സെന്റർ അനുവദിക്കപ്പെട്ടിട്ടുള്ളത്. വരും വർഷങ്ങളിൽ സൗദിയുടെ മറ്റ് ഭാഗങ്ങളിലും സെൻറർ അനുവദിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതിനായി ശ്രമം തുടരുമെന്നും സിദ്ദീഖ് പറഞ്ഞു.

Saudi Arabia
14 July 2022 8:34 PM IST
മക്ക റൂട്ട് ഇനിഷ്യേറ്റീവിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത് 98,816 തീര്‍ഥാടകര്‍
സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ ഈ വര്‍ഷം ആരംഭിച്ച മക്ക റൂട്ട് ഇനിഷ്യേറ്റീവിന്റെ സേവനങ്ങള്‍ അഞ്ച് രാജ്യങ്ങളില്‍നിന്നുള്ള 98,816 തീര്‍ത്ഥാടകര്‍ പ്രയോജനപ്പെടുത്തി.തീര്‍ത്ഥാടകര്‍ തങ്ങളുടെ...

Saudi Arabia
5 July 2022 10:57 PM IST
വാഹനപകടത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന തൃശൂർ സ്വദേശി രാജേഷിന് നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി
സാമൂഹ്യ പ്രവർത്തകരുടെ അഭ്യർഥനയെ തുടർന്ന് പ്രവിശ്യ ലേബർ ഓഫീസ് ഡയറക്ടർ നേരിട്ട് ഇടപെട്ടാണ് രാജേഷിനുള്ള ഫൈനൽ എക്സിറ്റിന് വഴിയൊരുക്കിയത്. അൽഖോബാർ ലേബർ ഓഫീസ് ഡയറക്ടർ മൻസൂർ അലി അൽ ബിനാലിയുടെ നിർദേശത്തെ...




















