Light mode
Dark mode
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് ഭാഗികമായി നീക്കിയത്
കോവിഡിന്റെ ജനിതക മാറ്റം സംഭവിച്ച വകഭേദം വർധിക്കുന്ന സാഹര്യത്തിലാണ് സൗദി തീരുമാനം വന്നത്
ഒരു വർഷത്തിലേറെയായി ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള യാത്ര മുടങ്ങിയിട്ട്..
മെയ് 17 ന് സൗദി അന്താരാഷ്ട്ര സർവ്വീസുകൾ പുനരാഭിക്കുമ്പോൾ, ഇന്ത്യയിലേക്ക് സർവ്വീസുകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഏറെ ആശങ്കയിലാണ് പ്രവാസികൾ.