വിഷന്‍ 2030 സൗദി വനിതകള്‍ക്ക് പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കും
ഐക്യരാഷ്ട്രസഭയില്‍ സൌദിയെ പ്രതിനിധീകരിച്ച് നടത്തിയ പ്രസംഗത്തിലായിരുന്നു പ്രഖ്യാപനംവിഷന് 2030 സൗദി വനിതകള്‍ക്ക് പത്ത് ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് ഫൗസ അല്‍മഹീദ്. ദാരിദ്ര്യ നിര്‍മാര്‍ജനം, പുരോഗതി...