Light mode
Dark mode
വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് നടപടി
ജിദ്ദയിൽ നിന്നും പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം താഴെയിറക്കിയെങ്കിലും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല
സൗദിയിൽ തൊഴിലാളികളുടെ വാരാന്ത്യ അവധി മൂന്ന് ദിവസമായി വർധിപ്പിക്കുവാൻ നീക്കം നടക്കുന്നതായി നിരവധി വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്
റമദാനിൽ നിത്യോപയോഗ സാധനങ്ങളുടേയും ഭക്ഷ്യ വസ്തുക്കളുടേയും ലഭ്യത ഉറപ്പാക്കുകയായാണ് പരിശോധനയുടെ ലക്ഷ്യം
ഉപയോഗയോഗ്യശൂന്യമായ വാഹനങ്ങൾ പിഴയോ ഫീസോ കൂടാതെ സ്വന്തം പേരിൽ നിന്നും നീക്കുന്നതിന് അനുവദിച്ചിരുന്ന സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു
സൗദിക്കകത്ത് നിന്നും പുറത്ത് നിന്നും ഉംറക്കെത്തുന്നവർ പെർമിറ്റെടുക്കൽ നിർബന്ധമാണ്. പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ടാൽ 10,000 റിയാൽ വരെ പിഴ ചുമത്തും
രാജ്യത്തെ നിലവിലെ തൊഴില്‍ ചട്ടങ്ങളും സമ്പ്രദായങ്ങളും അവലോകനവിധേയമാക്കി വരികയാണിപ്പോള്‍
ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയും തോട്ടങ്ങളും ഉള്ളത് സൗദിയിലെ അൽ ഖസീമിലാണ്
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തിപഥത്തിൽ 37 വർഷം പൂർത്തീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സൗദി ഖത്തീഫ് കെ.എം.സി.സി 37ാം വാർഷികാഘോഷ സമാപനം നാളെ നടക്കും.സൗദി ദേശീയ കമ്മിറ്റിയുടെ കീഴ്ഘടകമായ കിഴക്കൻ...
ഓൺലൈൻ പ്ലാറ്റ്ഫോമിനു പുറമെ നേരിട്ട് ഉൽപന്നങ്ങൾ വാങ്ങാനുള്ള സംവിധാനവും ഫ്രഷ് ടു ഹോമിനുണ്ട്
വ്യാപാര സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിങ് സംവിധാനം നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടമാണിപ്പോൾ നടന്നുവരുന്നത്.
1 റിയാൽ മുതൽ എത്ര തുക വേണമെങ്കിലും മൊബൈൽ വഴി അനായാസം ഇതിലേക്ക് സംഭാവന ചെയ്യാം
ബയാൻ പാലസിൽ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വിദേശകാര്യമന്ത്രിയെ സ്വീകരിച്ചു
ഓഹരി പങ്കാളിത്തം നേടുന്ന സൗദി സ്വദേശിയല്ലാത്ത ഏക വ്യക്തിയാണ് യൂസഫലി
എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ഓഫർ
നാലിൽ കൂടുതൽ ഉച്ചഭാഷിണികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ അഴിച്ച് മാറ്റണമെന്നും വെയർഹൌസിൽ സൂക്ഷിക്കണമെന്നും മന്ത്രി നിർദേശിച്ചു
96 മണിക്കൂർ അഥവാ നാല് ദിവസമാണ് വിസക്ക് കാലാവധിയുണ്ടാകുക
ലോകകപ്പിൽ സൗദിക്കായി ഇറങ്ങിയ മുൻനിര താരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്
രാജ്യത്ത് വിലക്കേർപ്പെടുത്തിയതൊഴികെയുള്ള എല്ലാ ഉൽപ്പന്നങ്ങളും യാത്രക്കാർക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് ലഭിക്കും.
സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള റെയ്ഡുകൾ ശക്തമായി തുടരുയാണ്