- Home
- Saudi

Gulf
6 Jun 2018 10:23 AM IST
ഇരു ഹറമുകളിലേയും സേവനങ്ങള്‍ സമഗ്രമായി പരിചയപ്പെടുത്തുന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി
അല്‍ ഹറമൈന്‍ എന്ന പേരില്‍ ആന്‍ഡ്രോയിഡിലും ആപ്പിള്‍ സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭിക്കുംസൌദിയിലെ ഇരു ഹറമുകളിലേയും സേവനങ്ങള്‍ സമഗ്രമായി പരിചയപ്പെടുത്തുന്ന പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി. അല്‍ ഹറമൈന്‍...

Gulf
26 May 2018 11:33 PM IST
സൌദിയില്‍ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് നിര്‍ത്തലാക്കേണ്ടതില്ലെന്ന് ശൂറ കൌണ്‍സില്‍
ഫീസ് നടപ്പാക്കുന്നതിലൂടെ കൂടുതല്‍ സ്വദേശി പൗരന്മാര്ക്ക് തൊഴിലവസരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞുസൗദിയില് വിദേശ ജോലിക്കാരുടെ ആശ്രിതര്‍ക്ക് ജൂലൈ മുതല്‍ നടപ്പാക്കിത്തുടങ്ങിയ ഫീസ് ഈടാക്കുന്നതോ അടുത്ത...

Gulf
23 May 2018 7:39 AM IST
യമനിന്റെ 85 ശതമാനവും വിഘടനവാദികളില്‍ നിന്ന് മോചിപ്പിച്ചതായി സൌദി സഖ്യസേന
കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായും സഖ്യസേന അവകാശപ്പെട്ടുയമനിന്റെ 85 ശതമാനവും വിഘടനവാദികളില്‍ നിന്ന് മോചിപ്പിച്ചതായി സൌദി സഖ്യസേന. കഴിഞ്ഞ ദിവസങ്ങളില്‍ ഹൂതികള്‍ക്ക് ശക്തമായ...

Gulf
16 May 2018 6:19 AM IST
ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ ഒരു രക്ഷിതാവിന്റെ എല്ലാ മക്കള്‍ക്കും ഏകീകൃത ഫീസ്
തീരുമാനം സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കും ദമ്മാം ഇന്ത്യന്‍ സ്കൂളില്‍ ഒരു രക്ഷിതാവിന്റെ എല്ലാ മക്കള്‍ക്കും ഏകീകൃത ഫീസ് നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഏപ്രില്‍ മാസം മുതല്‍ പുതിയ...

Gulf
12 May 2018 12:28 PM IST
ടെലികമ്യൂണിക്കേഷന്‍ രംഗത്തെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൌദി തൊഴില്‍ പരിശീലനം നല്കുന്നു
പരിശീലന കാലത്തിന്റെ നാലിലൊന്ന് തിയറി ക്ളാസുകളായിരിക്കും. ഈ കാലയളവില്‍ ചുരുങ്ങിയത് 3,000 റിയാല്‍ ശമ്പളം ലഭിക്കും. പ്രാക്ടിക്കല്‍ പരിശീലന കാലത്ത് ശമ്പളം പൂര്‍ണമായും ലഭ്യമാവും.സൗദിയിലെ മൊബൈല്‍ കടകളിലും...













