Light mode
Dark mode
1106 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1274 പേർക്ക് ഭേദമായിട്ടുണ്ട്
നമസ്കാര വേളയിൽ പുറത്തേക്കുള്ള ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഇമാമിന്റെ ശബ്ദം പള്ളിക്കുള്ളിൽ കേട്ടാൽ മതിയെന്നും, പരിസരത്തെ വീടുകളിലുള്ളവരെ കേൾപ്പിക്കൽ മതപരമായ ആവശ്യമല്ലെന്നും മതകാര്യവകുപ്പ്
യുഎഇയിൽനിന്നുള്ള യാത്രയ്ക്കുള്ള വിലക്ക് പിൻവലിക്കുമെന്ന് പ്രതീക്ഷ
അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്സിജൻ ഇന്ത്യയിലെത്തിക്കുന്നത്.
സൗദിയിൽ ഇന്ന് 1,055 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
പണം തട്ടിപ്പു സംഘങ്ങളെ സൗദിയിലെ റിയാദില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പ് സംഘങ്ങളെയാണ് അറസ്റ്റ് ചെയ്തത്. തൊഴിലവസരം വാഗ്ദാനം ചെയ്ത് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇവര്‍ പണം...
ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇപ്പോൾ അനുമതി നൽകുന്നത്.
യമന്‍ അതിര്‍ത്തി വഴി രാജ്യ സുരക്ഷയെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നുഴഞ്ഞു കയറ്റ ശ്രമം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി.
തമിഴ്നാട് തിരുച്ചിറപള്ളി സ്വദേശി വാസന്തിയാണ് എംബസിയുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായത്താൽ നാട്ടിലേക്ക് മടങ്ങിയത്.
ഇരുനൂറോളം പേർ രാത്രി സൗദിയിലേക്ക് യാത്ര തിരിച്ചു.
നേപ്പാളിലെ ഇന്ത്യൻ എംബസിയുടെ എന്‍.ഒ.സി ലഭിക്കാത്തതാണ് യാത്രക്കാരെ പ്രതിസന്ധിയിലാക്കിയത്
സൗദി മുന്നോട്ട് വെച്ച സമാധാന ശ്രമങ്ങളെ നിരാകരിക്കുന്നതാണ് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം.
പോളിസി എത്ര ചെറിയ തുകയുടേതായാലും മുഴുവന്‍ പേര്‍ക്കും പരിരക്ഷ ഉറപ്പ് വരുത്തുന്നതായിരിക്കണം.
പുതിയ വിസയില്‍ തിരിച്ചെത്തുന്നതിനാണ് അനുവാദം. തൊഴില്‍ വിസയിലുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തെ വിലക്ക് തുടരും.
സൌദിയില്‍ പ്രവേശിക്കുന്നവര്‍ ക്വാറന്റൈന് പൂര്‍ത്തിയാക്കണം
കിങ് അബ്ദുൽ അസീസ് വിമാനത്താവള റെയിൽവേ സ്റ്റേഷനിലേക്ക് റെയിൽവേ പാളം ഘടിപ്പിക്കുന്ന ജോലികൾ പകുതിയും പൂർത്തിയായി.
പലരും താല്‍ക്കാലിക നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെയാണ് വാഹനം നിരത്തിലിറക്കാറുള്ളത്
വിവിധ മന്ത്രാലയങ്ങളും സുരക്ഷാ സേനയുമാണ് പരിശോധന നടത്തുന്നത്. പിടിയിലായവരില്‍ 474 സ്വദേശികളും ഉള്‍പ്പെടും
മധ്യാഹ്ന അവധി നല്‍കാത്ത കമ്പനികളുടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിന് ഹാജരാകണം
കമ്പനി നല്‍കാനുള്ള ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ എംബസിയെ ഏല്‍പ്പിച്ചതോടെയാണ് മൃതദേഹം കൊണ്ടു പോകാന്‍ നടപടി ആയത്. കൊല്ലം സ്വദേശി ആന്റണിയുടെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.