Light mode
Dark mode
മദീന മേഖലയിൽ സൗദിവൽക്കരണം ഊർജ്ജിതമാക്കാൻ പ്രത്യേക മാർഗരേഖ പുറത്തിറക്കി
സ്വകാര്യ മേഖലയിലെ പതിനൊന്ന് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം വൃത്തങ്ങള്‍ വെളിപ്പെടുത്തി
രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമാക്കി കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം
2023 ഏപ്രിൽ ആറ് മുതൽ പദ്ധതി പ്രാബല്യത്തിൽ വരും
കൃഷിത്തൊഴിൽ സൗദിവൽക്കരണ പദ്ധതിയുടെ ഭാഗമായി 1,500 ലേറെ സൗദി യുവതീയുവാക്കൾക്ക് പരിശീലനം നൽകി കഴിഞ്ഞു. 2,500 യുവതീയുവാക്കൾക്കാണ് ഈ തൊഴിലിൽ പരിശീലനം നൽകുക.
ഈ വര്‍ഷം മുപ്പത് മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കുമെന്ന് വര്‍ഷാരംഭത്തില്‍ മാനവ വിഭവശേഷി മന്ത്രി അഹമ്മദ് അല്‍റാജി പ്രഖ്യാപനം നടത്തിയിരുന്നു.
മാര്‍ക്കറ്റിംഗ്, സെക്രട്ടറി, ഡാറ്റാ എന്‍ട്രി, പരിഭാഷകന്‍, സ്റ്റോര്‍ കീപ്പര്‍ തുടങ്ങിയ തസ്തികകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാകുന്നത്
ഭക്ഷണശാലകളിലും സൂപ്പർമാർക്കറ്റുകളിലും നടപ്പിലാക്കി വരുന്ന സൗദിവൽക്കരണ പദ്ധതി ഒരു വർഷം മുമ്പാണ് ആരംഭിച്ചത്. പദ്ധതിയുടെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിലായി.
ഈ വർഷം സ്വകാര്യ മേഖലയിൽ നിന്ന് 3,78,000 തൊഴിലവസരങ്ങൾ സ്വദേശികൾക്കായി കണ്ടെത്തുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഡിസംബർ 30 വ്യാഴാഴ്ച മുതലാണ് കസ്റ്റംസ് ക്ലിയറൻസ്, ഡ്രൈവിങ് സ്‌കൂളുകൾ, എൻജിനീയറിങ്, സാങ്കേതിക തൊഴിലുകൾ എന്നീ മേഖലകൾ സ്വദേശിവത്കരിക്കുന്നത്.
സൗദിമാനവ വിഭവശേഷി മന്ത്രായം കഴിഞ്ഞ ദിവസം കൂടുതല്‍ ആരോഗ്യ മേഖകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചിരുന്നു
സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ അധ്യാപക, അനധ്യാപക മേഖലകളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്
രാജ്യത്തെ എഞ്ചിനിയറിംഗ് ടെക്നിക്കല്‍ പ്രഫഷനുകളുടെ അക്രഡിറ്റേഷന്‍ ധാതാക്കളായ സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്സ് ആണ് പുതിയ പോര്‍ട്ടല്‍ ആരംഭിച്ചത്.
ഈ വര്‍ഷം 33 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രാലയം
ജോലി ഒഴിവുകള്‍ താഖത്ത് പോര്‍ട്ടലില്‍ പരസ്യപ്പെടുത്തണം
വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കി വരുന്ന സൗദിവൽക്കരണത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
മലയാളികളുൾപ്പെടെ വിദേശികൾക്ക് ആശ്വാസം; സ്വദേശിവൽക്കരണം പഠനത്തിനുശേഷം മാത്രമെന്ന് മന്ത്രാലയം
അക്കൗണ്ടിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നതിലൂടെ 9,800 തൊഴിലവസരങ്ങളാണ് സൗദി അറേബ്യ ലക്ഷ്യം വെക്കുന്നത്.
പുതിയ പദ്ധതി വഴി മൂന്നര ലക്ഷം സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും.
നിശ്ചിത അധ്യാപക തസ്തികകൾ സ്വദേശിവൽക്കരിച്ചുകൊണ്ടുള്ള മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്