Light mode
Dark mode
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് റെയ്ഡെന്ന് ആം ആദ്മി നേതാവ് മനീഷ് സിസോദിയ പറഞ്ഞു
അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി കാര്യ സമിതി യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ
ഗ്രേറ്റർ കൈലാഷ് മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ ശിഖ റോയിയോടാണ് സൗരഭ് ഭരദ്വാജ് പരാജയപ്പെട്ടത്.
പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കെതിരെ സിബിഐ, ഇഡി, ഐടി റെയ്ഡുകൾ നടത്തി അവരെ ജയിലിൽ അടയ്ക്കുന്ന രീതിയാണുള്ളത്
അമിത് ഷായുടെ ദേശീയ അധ്യക്ഷൻ സ്ഥാനം 2019ൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നത്