Light mode
Dark mode
2023ൽ നെടുമ്പാശ്ശേരിയിൽ വച്ച് ബസിൽ തൃശ്ശൂർ സ്വദേശിയായ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് അറസ്റ്റിലായ വ്യക്തിയാണ് സവാദ്.
കേസിലെ ഒന്നാംപ്രതി അശമന്നൂർ സവാദിനെ 13 വർഷങ്ങൾക്ക് ശേഷമാണ് എൻഐഎ സംഘം പിടികൂടിയത്
കൈവെട്ടിന് പിന്നാലെ ഒളിവിൽ പോയ സവാദിനെ ഇന്നലെ രാത്രി കണ്ണൂരിൽനിന്നാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
കൈവെട്ട് കേസിലെ പ്രതിയാണ് സവാദ് എന്ന വിവരം ഭാര്യക്കും അറിവുണ്ടായിരുന്നില്ല.
2010 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം
കേസിൽ ജാമ്യം ലഭിച്ച സവാദിന് ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ആലുവ ജയിലിന് പുറത്ത് സ്വീകരണം നൽകിയത്
അസംബന്ധമായ കാര്യമാണ് നടന്നതെന്നും വനിതാകമ്മീഷൻ അധ്യക്ഷ പി.സതീദേവി
"ബാത്ത്റൂമിലും ബെഡ്റൂമിലും ചെയ്യാവുന്ന കാര്യം അവൻ കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം"
യുവതിയുടെത് വ്യാജ പരാതിയാണെന്നും ജാമ്യത്തിലിറങ്ങുന്ന സവാദിന് സ്വീകരണം നൽകുമെന്നും ഓള് കേരള മെൻസ് അസോസിയേഷൻ ഭാരവാഹി വട്ടിയൂർകാവ് അജിത് കുമാർ പറഞ്ഞു