‘കോടതിയുടെ വിലപ്പെട്ട സമയം കളഞ്ഞു’; സവർക്കറെ മോശമായി ചിത്രീകരിക്കുന്നത് തടയണമെന്ന ഹരജി സുപ്രിംകോടതി തള്ളി
രാഹുൽ ഗാന്ധി സവർക്കറെ വിമർശിച്ചാൽ എന്ത് മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നതെന്നും ഇത്തരം ഹരജികളുമായി കോടതിയിലേക്ക് എന്തിന് വരുന്നുവെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു