തിരുവനന്തപുരത്ത് സ്കൂള്‍ മാനേജര്‍ക്ക് നേരെ ആക്രമണം
സ്കൂള്‍ ബസ് വഴിയില്‍ തടഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മാനേജര്‍ നജീബിന് നേരെ ആക്രമണം ഉണ്ടായത്തിരുവനന്തപുരം കണിയാപുരം ബ്രൈറ്റ് സെന്‍ട്രല്‍ സ്കൂള്‍ മാനേജര്‍ക്ക് നേരെ ആക്രമണം. സ്കൂള്‍ ബസ് വഴിയില്‍...